1. സത്യവാദി

    Share screenshot
    1. സത്യം പറയുന്നവൻ
    2. സത്യത്തിനുവേണ്ടി നിലകൊള്ളുന്നവൻ
    1. കൗശികൻ
  2. സത്യവതി

    Share screenshot
    1. ശന്തനുവിൻറെ പത്നിയായിത്തീർന്ന മുക്കുവകന്യക, വ്യാസൻറെ മാതാവ്
    2. നാരദൻറെ പത്നി
    3. ഋചീകൻറെ പത്നി, ജമദഗ്നിയുടെ മാതാവ്
    4. സത്യനിഷ്ഠയുള്ളവൾ
  3. സത്യവതി

    Share screenshot
    1. ശന്തനുവിൻറെ പത്നിയായിത്തീർന്ന മുക്കുവകന്യക, വ്യാസൻറെ മാതാവ്
    2. നാരദൻറെ പത്നി
    3. സത്യനിഷ്ഠയുള്ളവൾ
    4. ഋസ്ചീകൻറെ പത്നി, ജമദഗ്നിയുടെ മാതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക