-
ശതാരം
- വജ്രായുധം
-
സത്രം
- ഭവനം
- വസ്ത്രം
- സമ്പത്ത്
- മറവ്
- കാട്
-
സാദരം
- ആദരവോടുകൂടി
-
സിധ്രം
- കൂവളം
- രക്ഷിക്കുന്നത്
-
സീധ്രം
- ഗുദം
- അപമാനം
-
സുതരാം
- വളരെ നന്നായി
-
സുധീരം
- ധൈര്യത്തോടുകൂടി
-
സൂത്രം
- ചരട്
- പൂണൂൽ
- ചട്ടം
- യന്ത്രപ്പണി
- പാവച്ചരട്
-
സേത്രം
- വിലങ്ങ്, ആമം
-
സ്തരം
- കട്ടിൽ
- മെത്ത
- പാളി
- പരന്നുകിടക്കുന്നത്