1. ശത്രു

    Share screenshot
    1. ആന
    2. എതിരാളി, വിരോധി
  2. ശദ്രു

    Share screenshot
    1. നശിക്കുന്ന
    2. വീഴുന്ന
  3. ശൂദ്ര

    Share screenshot
    1. ശൂദ്രസ്ത്രി
  4. ശൗദ്ര

    Share screenshot
    1. ശൂദ്രനെ സംബന്ധിച്ച
  5. സത്രി

    Share screenshot
    1. മേഘം
    2. ആന
    3. സത്രം (യാഗം) നടത്തുന്നവൻ
    4. എല്ലാപ്പോഴും ഭക്ഷണം തുടങ്ങിയവ ദാനം ചെയ്യുന്ന ഗൃഹസ്ഥൻ, ധർമിഷ്ഠൻ
    5. യാഗകർമം ചെയ്യുന്ന പുരോഹിതൻ
  6. സദർ

    Share screenshot
    1. ശ്രഷ്ഠമായ
    2. മുഖ്യമായ
  7. സദിര്

    Share screenshot
    1. പാട്ടുകച്ചേരി
  8. സദ്രു

    Share screenshot
    1. പോകുന്ന
    2. പാർക്കുന്ന
  9. സിധ്ര

    Share screenshot
    1. പൂർണമായ
    2. രക്ഷിക്കുന്ന
    3. നല്ല
  10. സുദൂര

    Share screenshot
    1. വളരെ ദൂരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക