-
ശതശഃ
- നൂറുവിധം
- നൂറുതവണ
-
സതുഷ
- ഉമി കളയാത്ത, തോടോടുകൂടിയ
-
സദസ്സ്
- സഭാസമ്മേളനം
- രാജാവിൻറെയോ ഭരണാധികാരിയുടെയോ കാര്യവിചാരണയ്ക്കായുള്ള യോഗം
- പണ്ഡിതന്മാരുടെയോ കലാകാരന്മാരുടെയോ സമ്മേളനം
- ശ്രാതാക്കളുടെയോ പ്രക്ഷകരുടെയോ സമൂഹം
-
സദിശ
- ദിശയോടുകൂടിയ