1. ശൂദ്രൻ

    Share screenshot
    1. ചാതുർവർണ്യത്തിൽ നാലാമത്തെ ജാതി
  2. ശൂദ്രാണി

    Share screenshot
    1. ശൂദ്രൻറെ ഭാര്യ
  3. സദാരൻ

    Share screenshot
    1. ഭാര്യയുള്ളവൻ, വിവാഹിതൻ
    2. ഭാര്യയോടൊപ്പം വസിക്കുന്നവൻ
    3. ഭാര്യയോടൊപ്പം സ്ഥിതിചെയ്യുന്നവൻ
  4. സാധാരണ

    Share screenshot
    1. സാമാന്യതയുള്ള, പൊതുവെയുള്ള
  5. സാധാരണി

    Share screenshot
    1. താക്കോൽ
    2. ഒരുതരം ഓടാമ്പൽ
  6. സിധ്രൻ

    Share screenshot
    1. ഭക്തൻ
    2. നല്ലവൻ
  7. സോദരൻ

    Share screenshot
    1. സഹോദരൻ
  8. സ്തീർണ

    Share screenshot
    1. വിരിക്കപ്പെട്ട
    2. ചിതറിയ
    3. നിരന്ന
  9. സ്ത്രണ

    Share screenshot
    1. സ്ത്രീകൾക്കുചേർന്ന
    2. സ്ത്രീയെ സംബന്ധിച്ച
    3. സ്ത്രീകൾക്കിടയിൽ വർത്തിക്കുന്ന
  10. സ്ഥിരൻ

    Share screenshot
    1. ശിവൻ
    2. സുബ്രഹ്മണ്യൻ
    3. ദേവൻ
    4. ശനി
    5. സ്ഥിരചിത്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക