1. സദ്മം

    1. നാ.
    2. ജലം
    3. യുദ്ധം
    4. വീട്
    5. ഇരിപ്പിടം
    6. സ്ഥലം
    7. തൊഴുത്ത്
    8. ക്ഷേത്രം
  2. സിധ്മം

    1. നാ.
    2. ചൊറി
    3. ചുണങ്ങ്
    4. കുഷ്ഠം
  3. സേ്തമം

    1. നാ.
    2. നനവ്, ഈർപ്പം
  4. സേ്താമം

    1. നാ.
    2. ധാന്യം
    3. യാഗം
    4. സേ്താത്രം
    5. ശിരസ്സ്
    6. ധനം
    7. കൂട്ടം, കൂന, കൂമ്പാരം
    8. ഇരുമ്പു മുനയുള്ള വടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക