1. ശോധ്യ

    Share screenshot
    1. ശോധനചെയ്യാനുള്ള
  2. സത്യ1

    Share screenshot
    1. ശരിയായ
    2. ഉണ്മയുള്ള, സത്യമുള്ള
    3. വാസ്തവമായ
    4. സാധിതമായ
  3. സത്യ2

    Share screenshot
    1. ദുർഗ
    2. സീത
    3. സത്യവതി
    4. സത്യഭാമ
    5. ദ്രൗപദി
  4. സദ്യ1

    Share screenshot
    1. വിരുന്ന്
    2. വിഭവസമൃദ്ധമായ ഭക്ഷണം (പലയാളുകൾ ഒന്നിച്ചിരുന്ന് കഴിക്കുന്നത്)
  5. സദ്യ2

    Share screenshot
    1. ഇപ്പോൾ
    2. ഇന്ന്
    3. ഉടനെ
  6. സദയ

    Share screenshot
    1. ദയയോടുകൂടിയ
  7. സീത്യ

    Share screenshot
    1. ഉഴുത, കൃഷിക്കായി ഒരുക്കിയ
  8. സുത്യ

    Share screenshot
    1. പ്രസവിക്കൽ
    2. സോമവള്ളി ഇടിച്ചു പിഴിയുന്ന ക്രിയ
    3. യജ്ഞാന്തസ്നാനം
  9. സൂത്യ

    Share screenshot
    1. കുളി
    2. തേച്ചുകഴുകൽ
  10. സോദയ

    Share screenshot
    1. അഭിവൃദ്ധിയുള്ള
    2. ഉദയത്തോടു കൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക