1. സധർമ

    1. വി.
    2. സമാനധർമമുള്ള, തുല്യസ്വഭാവമുള്ള
    3. ഒരേ ധർമം പിന്തുടരുന്ന, ഒരേ മതത്തിൽപ്പെട്ട
  2. സുധർമ, -മി

    1. നാ.
    2. ദേവസഭ, ഇന്ദ്രസദനത്തിലെ ആലോചനാമണ്ഡലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക