1. സന

    1. വി.
    2. നിത്യമായ
    3. പ്രാചീനമയ
  2. സാനു

    1. നാ.
    2. സൂര്യൻ
    3. കൊടുങ്കാറ്റ്
    4. വിദ്വാൻ
    5. കാട്
    6. മുള, പൊടിപ്പ്
    7. താഴ്വര, മലയുടെ അടിവാരം
    8. പർവത ശിഖരം
    9. പർവതത്തിൻറെ മുകളിലെ പരന്ന പ്രദേശം
    10. നിരത്ത്
  3. സിന

    1. നാ.
    2. ഒറ്റക്കണ്ണുള്ള
    3. വെളുത്ത
  4. സൂന1

    1. വി.
    2. ജനിച്ച
    3. വിടർന്ന
    4. ഒഴിവുള്ള
  5. സൂന2

    1. നാ.
    2. നദി
    3. കൊല
    4. ഉപദ്രവം
    5. രശ്മി
    6. പുത്രി
    7. അരഞ്ഞാണം
    8. തുമ്പിക്കൈ
    9. കച്ച
    10. ഉണ്ണാക്ക്
    11. ചെറുനാവ്
    12. വധസ്ഥാനം
    13. മാംസവിൽപന
    14. മുണ്ടിനീര്
  6. സൂനി

    1. നാ.
    2. കശാപ്പുകാരൻ
    3. വേടൻ
  7. സൂനു

    1. നാ.
    2. സൂര്യൻ
    3. എരിക്ക്
    4. അനുജൻ
    5. സന്താനം
  8. സേന1

    1. വി.
    2. യജമാനനുള്ള
    3. നാഥനുള്ള
    4. ആശ്രിതനായ
  9. സേന2

    1. നാ.
    2. സൈന്യം, പട, യുദ്ധംചെയ്യാൻ അഭ്യസിച്ചവരും ആയുധം ധരിച്ചവരുമായ ആൾക്കരുടെ സമൂഹം
    3. സുബ്രഹ്മണ്യൻറെ പത്നി, സൈന്യദേവത
    4. കലിയുഗത്തിലെ മൂന്നാമത്തെ ജിനാചാര്യൻറെ മാതാവ്
  10. സൗന

    1. വി.
    2. കശാപ്പിനെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക