-
ശാണം
- ഒരു അളവ്
- ഉരകല്ല്
- അറപ്പുവാൾ
- 60 ബിന്ദു
- 3/4 കഴഞ്ചു തൂക്കം
-
ശാനം
- ഉരകല്ല്
- ചാണ
-
ശൂനം
- വീക്കം, നീര്
- വീങ്ങിയത്
-
ശേണം
- ഭൂമി
- പ്രദേശം
-
ശോണം
- കുങ്കുമം
- രക്തം
- ചെമപ്പ്
- സിന്ദൂരം
- ഗംഗയിൽ വീഴുന്ന ഒരു ആറ്
-
ശൗനം
- വിൽപ്പനയ്ക്കുവച്ചിട്ടുള്ള മാംസം
-
സനം
- ചണം
- ആനയുടെ ചെവിയാട്ടൽ
-
സിനം
- അന്നം
- ഉരുള
- ദേഹം
-
സൂനം
- പുഷ്പം
- പ്രസവം
- ഫലം
- മൊട്ട്
-
സൗനം
- വിൽപ്പനയ്ക്കുള്ള മാംസം