1. സനകൻ

    1. നാ.
    2. ഒരു മഹർഷി, ബ്രഹ്മാവിൻറെ മാനസപുത്രന്മാരിൽ ഒരുവൻ; സനകാദികൾ = സനകൻ സനന്ദൻ സനാതനൻ സനൽകുമാരൻ
  2. സൈനികൻ

    1. നാ.
    2. കാവൽക്കാരൻ
    3. സേനയിൽ അംഗമായിട്ടുള്ളവൻ
    4. പട്ടാളക്കരൻ, ഭടൻ
    5. സേനയെ സംരക്ഷിക്കുന്നവൻ
  3. സൗനികൻ

    1. നാ.
    2. കശാപ്പുകാരൻ
  4. ശുനകൻ

    1. നാ.
    2. നായ്
    3. ഒരു മുനി
  5. ശൗനികൻ

    1. നാ.
    2. നായാട്ടുകാരൻ
    3. മൃഗങ്ങളെകൊന്നു മാംസം വിൽക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക