1. സനാതന

    1. വി.
    2. പരമ്പരാഗതമായ
    3. പ്രാചീനമായ
    4. നിത്യമായ, ശാശ്വതമായ
  2. ശാന്തൻ

    1. നാ.
    2. സന്യാസി
    3. അടക്കമുള്ളവൻ
  3. സനാതനി

    1. നാ.
    2. പാർവതി
    3. ദുർഗ
    4. സരസ്വതി
    5. മഹാലക്ഷ്മി
    6. നിത്യയായിട്ടുള്ളവൾ
  4. സന്ധാനി

    1. നാ.
    2. മദ്യം വാറ്റുന്ന സ്ഥലം
    3. ലോഹം വാർക്കുന്ന തൊഴിൽശാല
  5. സുനീഥൻ

    1. നാ.
    2. ശിശുപാലൻ
    3. ബ്രാഹ്മണൻ, ഗുണവാൻ
  6. സുന്ദൻ

    1. നാ.
    2. ഒരു അസുരൻ, ഉപസുന്ദൻറെ സഹോദരൻ
    3. ഒരു യക്ഷൻ, താടകയുടെ ഭർത്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക