1. സനാതനി

    1. നാ.
    2. പാർവതി
    3. ദുർഗ
    4. സരസ്വതി
    5. മഹാലക്ഷ്മി
    6. നിത്യയായിട്ടുള്ളവൾ
  2. സന്ധാനി

    1. നാ.
    2. മദ്യം വാറ്റുന്ന സ്ഥലം
    3. ലോഹം വാർക്കുന്ന തൊഴിൽശാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക