1. ശന്തതി

    Share screenshot
    1. നന്മചെയ്യുന്ന
    2. ശുഭകരമായ
  2. ശാന്തത

    Share screenshot
    1. ശാന്തഭാവം, സമാധാനം
  3. സന്തത

    Share screenshot
    1. ശാശ്വതമായ
    2. തുടർച്ചയായുള്ള
    3. ഇടവിടാതെയുള്ള, അവിച്ഛിന്നമായ
  4. സന്തതി

    Share screenshot
    1. പിന്തുടർച്ച, വംശപാരമ്പര്യം, വംശം
    2. സന്താനം, പുത്രീപുത്രന്മാർ, പിന്തലമുറ
    3. കൂട്ടം, കൂന, സമൂഹം
    4. പരമ്പര, ഒഴുക്ക്
    5. തുടർച്ച, വിരാമമില്ലായ്മ
  5. സന്ദിത

    Share screenshot
    1. ബന്ധിക്കപ്പെട്ട
    2. വിലങ്ങിട്ട
  6. സന്ധിത

    Share screenshot
    1. ഘടിപ്പിക്കപ്പെട്ട, കൂട്ടിച്ചേർക്കപ്പെട്ട, പരസ്പരം ചേർത്തു കെട്ടപ്പെട്ട
    2. ഉടമ്പടിയിലൂടെ ബന്ധപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക