1. സന്തതി

    1. നാ.
    2. പിന്തുടർച്ച, വംശപാരമ്പര്യം, വംശം
    3. സന്താനം, പുത്രീപുത്രന്മാർ, പിന്തലമുറ
    4. കൂട്ടം, കൂന, സമൂഹം
    5. പരമ്പര, ഒഴുക്ക്
    6. തുടർച്ച, വിരാമമില്ലായ്മ
    7. വ്യാപ്തി, വ്യാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക