-
സന്താനം
- നാ.
-
വംശം
-
സന്തതി
-
മക്കൾ, മകനോ മകളോ
-
പിന്തുടർച്ച, തുടർച്ച, വ്യാപനം
-
ഒരു കൽപവൃക്ഷം
-
സന്ദാനം
- നാ.
-
വിലങ്ങ്
-
ആനയുടെ മസ്തകം
-
വേണ്ടതുപോലെയുള്ള ദാനം
-
അർഹതയുള്ളവർക്കുള്ള ദാനം
-
പശുവിൻറെ കയറ്
-
സന്ധാനം
- നാ.
-
ഗ്രഹിക്കൽ
-
ചേർപ്പ്
-
അതിര്
-
സൗഹാർദം
-
വെള്ളോട്
-
പുളിച്ച കഞ്ഞി
-
ഘടിപ്പിക്കൽ, കൂട്ടിച്ചേർക്കൽ
-
ശമിപ്പിക്കൽ
-
കേടുപോക്കൽ
-
ആൾക്കൂട്ടം, സമ്മേളനം
-
ഒരുമിച്ചു വളരൽ
-
ഉടമ്പടി, കൂട്ടുകെട്ട്