1. സന്താപന

    1. വി.
    2. സന്തപിക്കുന്ന
    3. ചൂടു പിടിപ്പിക്കുന്ന
  2. സാന്ദീപനി

    1. നാ. പുരാണ.
    2. ഒരു മുനി, ശ്രീകൃഷ്ണൻറെയും ബലരാമൻറെയും ഗുരു
  3. സേനാധിപൻ

    1. നാ.
    2. സേനാപതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക