-
സന്താപനം
- ദഹിപ്പിക്കൽ
- വേദനിപ്പിക്കൽ
- പീഡിപ്പിക്കൽ
- കാമവികാരോദ്ദീപനം
- ഒരു ആയുധം
-
സന്തപനം
- ചൂടാക്കൽ
- പീഡിപ്പിക്കൽ
- ചൂടു പിടിപ്പിക്കൽ
- പ്രകോപിപ്പിക്കൽ
-
സന്ദീപനം
- കാമദേവൻറെ ഒരു ശരം
- ഉദ്ദീപിപ്പിക്കൽ, ജ്വലിപ്പിക്കൽ
- (തീ) കൊളുത്തൽ, കത്തിക്കൽ
-
സാന്തപനം
- പാപം കളയുന്നതിനുള്ള ഒരു വ്രതം