1. സന്താരണം

    1. നാ.
    2. സന്തരണം
  2. സന്തരണം

    1. നാ.
    2. തരണം ചെയ്യൽ, മറുകര കടക്കൽ
  3. സന്ധാരണം

    1. നാ.
    2. താങ്ങ്
    3. ഒത്തുചേർത്തു നിർത്തൽ
    4. നിലനിർത്തൽ
    5. നിയന്ത്രിച്ചു നിർത്തൽ
    6. നിരാകരണം
    7. (ഗർഭത്തിൽ) ധരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക