-
സന്തി
- നാശം
- ദാനം
- അന്ത്യം
-
സന്ദി
- ചെറിയ കട്ടിൽ, സോഫാ
-
സന്ധി
- സന്ധ്യ
- ചേർപ്പ്, ചേർച്ച, ചേരുന്ന സ്ഥാനം
- ഒത്തുചേരൽ, കൂടിച്ചേരൽ
- പരസ്പരബന്ധം, കൂട്ടുകെട്ട്
- സമ്യോഗം, വേഴ്ച
- നാടകേതിവൃത്തിലെ ഒരു ഘട്ടം, പഞ്ചസന്ധികളിൽ ഒന്ന്
- പദങ്ങൾ തമ്മിലോ പദവും പ്രത്യയവും തമ്മിലോ ഉള്ള ചേർച്ച, ആചേർച്ചയിൽ ഉണ്ടാകുന്ന വർണപരിണാമം