-
സന്തോഷം
- നാ.
-
സംതൃപ്തി, കൃതാർഥത
-
തുഷ്ടി, പ്രീതി
-
ആഹ്ലാദം, പ്രസന്നമായ, മാനസികാവസ്ഥ
-
സന്ദേശം
- നാ.
-
അറിയിപ്പ്
-
വൃത്താന്തം അറിയിക്കാനുള്ള കാര്യം
-
ദൗത്യം
-
വർത്തമാനം അറിയിക്കുന്നതിനുവേണ്ടിയുള്ള കത്തോ കമ്പിയോ
-
ഏതെങ്കിലും രൂപത്തിൽ അറിയിക്കപ്പെടുന്ന ആശയമോ അഭ്യർഥനയോ ആശംസയോ
-
സന്ദേശകാവ്യം