1. ശാന്തരസം

    Share screenshot
    1. ശമഭാവത്തിൽനിന്നു ജനിക്കുന്ന ആനന്ദാനുഭൂതി, നവരസങ്ങളിൽ ഒന്ന്
  2. സന്ത്രാസം

    Share screenshot
    1. പേടിച്ചുവിറയ്ക്കൽ, നടുങ്ങിപ്പോക്കൽ
    2. വലുതായ ഭയം
    3. ഭയംകൊണ്ടുണ്ടാകുന്ന വിറയൽ
  3. സന്ദർശം

    Share screenshot
    1. കാഴ്ച
    2. ദൃശ്യം, പ്രതീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക