-
സന്ദാനം
- വിലങ്ങ്
- ആനയുടെ മസ്തകം
- വേണ്ടതുപോലെയുള്ള ദാനം
- അർഹതയുള്ളവർക്കുള്ള ദാനം
- പശുവിൻറെ കയറ്
-
സന്താനം
- വംശം
- സന്തതി
- മക്കൾ, മകനോ മകളോ
- പിന്തുടർച്ച, തുടർച്ച, വ്യാപനം
- ഒരു കൽപവൃക്ഷം
-
സന്ധാനം
- ഗ്രഹിക്കൽ
- ചേർപ്പ്
- അതിര്
- സൗഹാർദം
- വെള്ളോട്