1. സന്ദി

    1. നാ.
    2. ചെറിയ കട്ടിൽ, സോഫാ
  2. സന്തി

    1. നാ.
    2. നാശം
    3. ദാനം
    4. അന്ത്യം
  3. സന്ധി

    1. നാ.
    2. സന്ധ്യ
    3. ചേർപ്പ്, ചേർച്ച, ചേരുന്ന സ്ഥാനം
    4. ഒത്തുചേരൽ, കൂടിച്ചേരൽ
    5. പരസ്പരബന്ധം, കൂട്ടുകെട്ട്
    6. സമ്യോഗം, വേഴ്ച
    7. ഉടമ്പടി, കരാർ, പരസ്പരധാരണ
    8. സമാധാനത്തിനോ യുദ്ധവിരാമത്തിനോ വേണ്ടിയുള്ള ഒത്തുതീർപ്പ്
    9. (രാഷ്ട്രങ്ങൾ തമ്മിലുള്ള) സഖ്യം, മൈത്രി
    10. (ശരീരാവയങ്ങളെ) ഘടിപ്പിക്കുന്ന അംഗം
    11. (ജ്യോ.) ദശാസന്ധി
    1. വ്യാക.
    2. പദങ്ങൾ തമ്മിലോ പദവും പ്രത്യയവും തമ്മിലോ ഉള്ള ചേർച്ച, ആചേർച്ചയിൽ ഉണ്ടാകുന്ന വർണപരിണാമം
    1. നാ.
    2. ഉച്ചാരണത്തിലെ വിരാമം
    1. നാട്യ.
    2. നാടകേതിവൃത്തിലെ ഒരു ഘട്ടം, പഞ്ചസന്ധികളിൽ ഒന്ന്
    1. നാ.
    2. യുഗപരിവർത്തനഘട്ടം
    3. (സസ്യ.) സസ്യത്തിൻറെ തണ്ടിൽനിന്ന് ഇലകൾ പൊട്ടിവരുന്ന സ്ഥാനം, മുട്ട്
    4. സംഭവഗതിയിലെ നിർണായകഘട്ടം
    5. (തുണിയിലെ) മറ്റക്ക്
    6. പാതകൾ ഒത്തുചേരുന്ന സ്ഥാനം
    7. പുരയിടങ്ങൾ തമ്മിലുള്ള അതിര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക