-
സന്ദിത
- വി.
-
ബന്ധിക്കപ്പെട്ട
-
വിലങ്ങിട്ട
-
സന്ധിത
- വി.
-
ഘടിപ്പിക്കപ്പെട്ട, കൂട്ടിച്ചേർക്കപ്പെട്ട, പരസ്പരം ചേർത്തു കെട്ടപ്പെട്ട
-
ഉടമ്പടിയിലൂടെ ബന്ധപ്പെട്ട