1. സന്ദേശം

    1. നാ.
    2. അറിയിപ്പ്
    3. വൃത്താന്തം അറിയിക്കാനുള്ള കാര്യം
    4. ദൗത്യം
    5. വർത്തമാനം അറിയിക്കുന്നതിനുവേണ്ടിയുള്ള കത്തോ കമ്പിയോ
    6. ഏതെങ്കിലും രൂപത്തിൽ അറിയിക്കപ്പെടുന്ന ആശയമോ അഭ്യർഥനയോ ആശംസയോ
    7. സന്ദേശകാവ്യം
  2. സന്തോഷം

    1. നാ.
    2. സംതൃപ്തി, കൃതാർഥത
    3. തുഷ്ടി, പ്രീതി
    4. ആഹ്ലാദം, പ്രസന്നമായ, മാനസികാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക