1. സന്ദർഭം

    1. നാ.
    2. അവസരം
    3. അനുകൂലമായ സമയം
    4. ഒരു സംഭവം നടക്കുകയോ ഒരു വസ്തുത പ്രത്യക്ഷപ്പെടുകയോ ചെയ്യുന്ന അവസരം
    5. ഒരു സാഹിത്യകൃതിയുടെയോ സംഗീതകൃതിയുടെയോ രചന
    6. ശേഖരിക്കൽ, ക്രമീകരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക