1. സന്ദർശനം

    1. നാ.
    2. ദൃശ്യം
    3. ശ്രദ്ധിച്ചു നോക്കൽ, തറപ്പിച്ചു നോക്കൽ, നിരീക്ഷണം
    4. കാണൽ, കാഴ്ച, ദർശനം
    5. നോട്ടം, അവലോകനം
    6. കൂടിക്കഴ്ച, നേരിട്ടു കാണൽ
    7. ചെന്നു കാണൽ, കാണാനായി ചെന്നെത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക