1. സന്ധാനം

    1. നാ.
    2. ഗ്രഹിക്കൽ
    3. ചേർപ്പ്
    4. അതിര്
    5. സൗഹാർദം
    6. വെള്ളോട്
    7. പുളിച്ച കഞ്ഞി
    8. ഘടിപ്പിക്കൽ, കൂട്ടിച്ചേർക്കൽ
    9. ശമിപ്പിക്കൽ
    10. കേടുപോക്കൽ
    11. ആൾക്കൂട്ടം, സമ്മേളനം
    12. ഒരുമിച്ചു വളരൽ
    13. ഉടമ്പടി, കൂട്ടുകെട്ട്
  2. സന്താനം

    1. നാ.
    2. വംശം
    3. സന്തതി
    4. മക്കൾ, മകനോ മകളോ
    5. പിന്തുടർച്ച, തുടർച്ച, വ്യാപനം
    6. ഒരു കൽപവൃക്ഷം
  3. സന്ദാനം

    1. നാ.
    2. വിലങ്ങ്
    3. ആനയുടെ മസ്തകം
    4. വേണ്ടതുപോലെയുള്ള ദാനം
    5. അർഹതയുള്ളവർക്കുള്ള ദാനം
    6. പശുവിൻറെ കയറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക