-
സന്ധാരണം
- നാ.
-
താങ്ങ്
-
ഒത്തുചേർത്തു നിർത്തൽ
-
നിലനിർത്തൽ
-
നിയന്ത്രിച്ചു നിർത്തൽ
-
നിരാകരണം
-
(ഗർഭത്തിൽ) ധരിക്കൽ
-
സന്തരണം
- നാ.
-
തരണം ചെയ്യൽ, മറുകര കടക്കൽ
-
സന്താരണം
- നാ.
-
സന്തരണം