1. സന്ധി

    Share screenshot
    1. സന്ധ്യ
    2. ചേർപ്പ്, ചേർച്ച, ചേരുന്ന സ്ഥാനം
    3. ഒത്തുചേരൽ, കൂടിച്ചേരൽ
    4. പരസ്പരബന്ധം, കൂട്ടുകെട്ട്
    5. സമ്യോഗം, വേഴ്ച
    1. നാടകേതിവൃത്തിലെ ഒരു ഘട്ടം, പഞ്ചസന്ധികളിൽ ഒന്ന്
    1. പദങ്ങൾ തമ്മിലോ പദവും പ്രത്യയവും തമ്മിലോ ഉള്ള ചേർച്ച, ആചേർച്ചയിൽ ഉണ്ടാകുന്ന വർണപരിണാമം
  2. സന്തി

    Share screenshot
    1. നാശം
    2. ദാനം
    3. അന്ത്യം
  3. സന്ദി

    Share screenshot
    1. ചെറിയ കട്ടിൽ, സോഫാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക