1. സന്ധിത

    1. വി.
    2. ഘടിപ്പിക്കപ്പെട്ട, കൂട്ടിച്ചേർക്കപ്പെട്ട, പരസ്പരം ചേർത്തു കെട്ടപ്പെട്ട
    3. ഉടമ്പടിയിലൂടെ ബന്ധപ്പെട്ട
  2. സന്ദിത

    1. വി.
    2. ബന്ധിക്കപ്പെട്ട
    3. വിലങ്ങിട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക