1. സന്ധ്യ

    1. നാ.
    2. അന്തിമലരി
    3. അതിര്
    4. ഉടമ്പടി
    5. സന്ധ്യാദേവി
    6. സന്ധി, ചേർപ്പ്
    7. ദിവസത്തിൻറെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയം
    8. യുഗസന്ധ്യ, ഒരു യുഗം അവസാനിച്ച് അടുത്തതു തുടങ്ങുന്ന ദശ
    9. അവസാനഘട്ടം, ഉദാ: ജീവിതസന്ധ്യ
  2. സന്ധേയ

    1. വി.
    2. ഘടിപ്പിക്കാവുന്ന, കൂട്ടിച്ചേർക്കാവുന്ന
    3. സന്ധിയിലൂടെ സമാധാനപരമായ ബന്ധമോ സഖ്യമോ സ്ഥാപിക്കാവുന്ന
    4. പരിഹരിക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക