1. സന്ന

    1. വി.
    2. ക്ഷീണിച്ച
    3. ഇരിക്കുന്ന
    4. താണ
    5. കിടക്കുന്ന
    6. സമീപസ്ഥിതമായ
    7. നിശ്ചലമായ
    8. വിഷണ്ണനായ
    9. നഷ്ടപ്പെട്ട, നശിച്ച
    10. ആത്മാവില്ലാത്ത
    11. ചുളുങ്ങിയ
  2. സേനാനി

    1. നാ.
    2. സുബ്രഹ്മണ്യൻ
    3. പടയാളി
    4. സൈന്യത്തിൻറെ നായകൻ
  3. സന്നി

    1. നാ.
    2. ഒരു രോഗം, സന്നിപാതം
  4. സുന്നി

    1. നാ.
    2. മുഹമ്മദീയരിൽപ്പെട്ട ഒരു വിഭാഗം
  5. സൊന്ന

    1. നാ.
    2. പൂജ്യം
  6. പാംശനൻ, -സനൻ

    1. വി.
    2. പാപമുള്ള
    3. ദോഷമുള്ള, ദുഷിപ്പിക്കുന്ന
  7. ശുനൻ

    1. നാ.
    2. നായ്
  8. ശോണൻ

    1. നാ.
    2. അഗ്നി
    3. കുജൻ
  9. ശീനൻ

    1. നാ.
    2. മന്ദബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക