1. സന്നികർഷം

    1. നാ.
    2. അടുത്തേക്ക് ആനയിക്കൽ
    3. ഗാഢസമ്പർക്കം, സാമീപ്യം
    4. ആസന്നത
    5. ബന്ധപ്പെടൽ
    6. ഇന്ദ്രിയങ്ങൾക്ക് അതതിൻറെ വിഷയവുമായുള്ള ബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക