1. സപാദ

    1. വി.
    2. പാദങ്ങളുള്ള
    3. നാലിലൊന്നു കൂടിയ
  2. സപ്ത

    1. നാ.
    2. ഏഴ്, ഏഴുചേർന്ന, ഏഴാമത്തേതായ
  3. സപദി

    1. നാ.
    2. ഉടനെ, തത്ക്ഷണം
  4. സപീതി

    1. നാ.
    2. ഒരുമിച്ചു ചേർന്നുള്ള പാനം
  5. സോപധ

    1. വി.
    2. ഉപധയുള്ള
    3. ചതിയുള്ള
  6. ശപ്ത

    1. വി.
    2. ശപിക്കപ്പെട്ട
  7. അഹർപ്പതി, -സ്പതി

    1. നാ.
    2. സൂര്യൻ
  8. സപ്തി

    1. നാ.
    2. നുകം
    3. കുതിര
    4. ചങ്ങാതി
  9. സുപ്ത

    1. വി.
    2. ഉറങ്ങിയ
    3. ബുദ്ധിമാന്ദ്യമുള്ള
    4. സ്തംഭിച്ച
    5. മരവിച്ച
  10. സുപ്തി

    1. നാ.
    2. ഉറക്കം
    3. ബോധക്ഷയം
    4. വിശ്വാസം
    5. മയക്കം
    6. സ്തംഭം
    7. മരവിപ്പ്
    8. സുഷുപ്തി
    9. സ്വപ്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക