-
അഹർപ്പതി, -സ്പതി
- സൂര്യൻ
-
ശപ്ത
- ശപിക്കപ്പെട്ട
-
ശാപിത
- ശപിക്കപ്പെട്ട
- ശപഥം ചെയ്യപ്പെട്ട
-
സപ്ത
- ഏഴ്, ഏഴുചേർന്ന, ഏഴാമത്തേതായ
-
സപദി
- ഉടനെ, തത്ക്ഷണം
-
സപാദ
- പാദങ്ങളുള്ള
- നാലിലൊന്നു കൂടിയ
-
സപീതി
- ഒരുമിച്ചു ചേർന്നുള്ള പാനം
-
സപ്തി
- നുകം
- കുതിര
- ചങ്ങാതി
-
സുപ്ത
- ഉറങ്ങിയ
- ബുദ്ധിമാന്ദ്യമുള്ള
- സ്തംഭിച്ച
- മരവിച്ച
-
സുപ്തി
- ഉറക്കം
- ബോധക്ഷയം
- വിശ്വാസം
- മയക്കം
- സ്തംഭം