1. സപ്തകം

    1. നാ.
    2. ഏഴുകൂടിയത്, സപ്തസ്വരം
  2. സോപാധികം

    1. അവ്യ.
    2. ഉപാധിയോടു കൂടി, വ്യവസ്ഥയോടു കൂടി
  3. സൗപ്തികം

    1. നാ.
    2. രാത്രിയിലെ ആക്രമണം
    3. മഹാഭാരതത്തിലെ ഒരു പർവം, ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുന്ന സംഭവം ചിത്രീകരിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക