1. സപ്തമ

    1. വി.
    2. ഏഴാമത്തെ
  2. സപ്തമി

    1. നാ.
    2. ഏഴാമത്തെ തിഥി
    3. ഏഴാം വിഭക്തിയായ ആധാരിക
  3. സുപദ്മ

    1. നാ.
    2. താമരപ്പൊയ്ക
    3. വയമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക