1. സപ്തവ്യസനങ്ങൾ

    1. നാ. ബ.വ.
    2. രാജാക്കന്മാർക്ക് വർജ്യങ്ങളായ ഏഴു കാര്യങ്ങൾ (നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അർത്ഥദൂഷണം എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക