-
സബലൻ
- നാ.
-
ബലമുള്ളവൻ
-
സുബലൻ
- നാ.
-
ശിവൻ
-
അതിശക്തൻ
-
നല്ല സൈന്യത്തോടുകൂടിയവൻ
-
ഗാന്ധാരിയുടെയും ശകുനിയുടെയും പിതാവായ ഗാന്ധാരരാജാവ്