1. സഭ

    1. നാ.
    2. ഭവനം
    3. ന്യായാസനം
    4. സമൂഹം
    5. പ്രത്യേകാവശ്യങ്ങൾക്കായി ഒത്തു കൂടിയിരിക്കുന്ന ആളുകളുടെ കൂട്ടം, സമ്മേളനം
    6. ഭരണകാര്യങ്ങൾ, നിയമനിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കായി പല ആളുകളെ അംഗങ്ങളാക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ടിട്ടുള്ള സ്ഥാപനം, ഉദാ: നിയമസഭ, ലോകസഭ
    7. പ്രത്യേക ആവശ്യത്തിനായി ആളുകൾ ഒത്തുചേരുന്ന സ്ഥലം
    8. ഏതെങ്കിലുമൊരു പ്രവർത്തനം നടക്കുന്ന സ്ഥലം, രാഗം
    9. ഒരു മതത്തിൽപ്പെട്ടവരുടെ സമൂഹം, പള്ളി
    10. സഭാപർവം (മഹാഭാരതത്തിലെ പർവം)
  2. സുബ

    1. നാ.
    2. സംസ്ഥാനം
    3. ദേശവിഭാഗം
  3. സുബൈ, സുബഹീ

    1. നാ.
    2. പ്രഭാതം
    3. പുലർച്ച
  4. ശിബി

    1. നാ.
    2. ദാനശീലത്തിനു പ്രസിദ്ധനായ രാജാവ്
    3. പൂതണക്ക്
    4. ഇരതേടുന്ന മൃഗം
  5. ശോഭി

    1. വി.
    2. ശോഭിക്കുന്ന
  6. ശുഭ

    1. വി.
    2. ഉത്തമമായ
    3. ഭാഗ്യമുള്ള
    4. മഹത്ത്വമുള്ള
    5. മംഗളകരമായ
  7. ശോഭ

    1. നാ.
    2. രശ്മി
    3. പ്രകാശം
    4. ജ്വാല
    5. ആഭരണം
    6. ഭംഗി
    7. സൗന്ദര്യം
    8. മഞ്ഞൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക