1. ശ്മം

    Share screenshot
    1. ശരീരം
    2. മുഖം
    3. മൃതശരീരം
  2. സമം1

    Share screenshot
    1. കൂടെ, ഒന്നിച്ച്, തുല്യമായി
  3. സമം2

    Share screenshot
    1. ഒരു അലങ്കാരം
    2. തുല്യത, നിരപ്പ്, ഇരട്ടയായത്
    3. ബ്രാഹ്മണർ കൂടുന്നിടം
  4. സാമം

    Share screenshot
    1. അനുനയം
    2. നാലുനയങ്ങളിൽ ഒന്ന്, സൗഹാർദപൂർവമായ സമീപനം, പ്രീതിപ്പെടുത്തൽ
  5. സുമം

    Share screenshot
    1. ആകാശം
    2. കർപ്പൂരം
    3. പൂവ്
  6. സൂമം

    Share screenshot
    1. ജലം
    2. ആകാശം
    3. സ്വർഗം
    4. പാൽ
  7. സോമം

    Share screenshot
    1. ആകാശം
    2. സ്വർഗം
    3. വായു
    4. വെള്ളം
    5. സോമരസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക