1. സമന്തതഃ

    1. അവ്യ.
    2. ചുറ്റും, എല്ലായിടവും, ആസകലം
  2. സമന്താത്

    1. അവ്യ.
    2. നാലുപുറവും, ചുറ്റും
  3. സീമന്തിത

    1. വി.
    2. തലമുടി വകുക്കപ്പെട്ട
    3. അതിരിടപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക