-
സമയം
- കാലം
- അവസാനം
- സമ്മതം
- സംഭാഷണം
- കല്പന, ആജ്ഞ
-
സമായം
- വരവ്
- എത്തിച്ചേരൽ
- സന്ദർശനം
- കാഴ്ച
-
സമ്യം
- അസ്ഥിപഞ്ജരം
-
സാമ്യം
- സമത്വം, സാദൃശ്യം
- ഒരു വിഭാഗത്തിൽപ്പെട്ട അലങ്കാരങ്ങളുടെ അടിസ്ഥാനം
-
സ്മയം
- അദ്ഭുതം
- ഗർവം
-
സൗമ്യം
- ശാന്തത
- മുത്ത്
- വെള്ളി
- പാൽ
- അത്തിയാൽ