1. സമയാ

    1. അവ്യ.
    2. സമീപത്തിൽ
    3. മധ്യത്തിൽ
    4. യഥാകാലം
  2. ശാമ്യ

    1. വി.
    2. ശമിപ്പിക്കത്തക്ക
  3. സൗമ്യ2

    1. നാ.
    2. വലിയ വാലുഴവം
    3. ദുർഗ
    4. ഇരട്ടിമധുരം
    5. ബ്രഹ്മി
    6. വലിയ കാട്ടുവെള്ളരി
    7. മൂവില
    8. അടപതിയൻ
    9. പ്രഭവാദിസംവത്സരങ്ങളിൽ നാൽപ്പത്തിമൂന്നാം സംവത്സരം
    10. എരുമവള്ളി
  4. ശമ്യ

    1. വി.
    2. ശമിപ്പിക്കാവുന്ന
    3. ശമിപ്പിക്കേണ്ടതായ
  5. സമ്യോ ജിക്കുക

    1. ക്രി.
    2. ഒരുമിച്ചുചേരുക, കൂടിച്ചേരുക
    3. പരസ്പരം ലയിക്കുക
  6. സമ്യോ ജിത

    1. വി.
    2. സം യോജിക്കപ്പെട്ട
  7. സോമ്യ

    1. വി.
    2. ശാന്തമായ
    3. മൃദുവായ
    4. സോമനു തുല്യമായ
    5. സോമയാഗം ചെയ്യുന്ന
  8. സൗമ്യ1

    1. വി.
    2. അഴകുള്ള
    3. ശാന്തതയുള്ള
    4. സോമനെ സംബന്ധിച്ച
  9. ശമ്യു

    1. വി.
    2. ഔദാര്യമുള്ള
    3. സന്തോഷമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക