1. സമരം

    1. നാ.
    2. യുദ്ധം
    3. പ്രക്ഷോഭണം
    4. ഏറ്റുമുട്ടൽ, സംഘട്ടനം
    5. പ്രതിബന്ധങ്ങളോടുള്ള ഏറ്റുമുട്ടൽ. (പ്ര.) ജീവിതസമരം
  2. സ്മരം

    1. നാ.
    2. സ്മരണ
  3. സ്മാരം

    1. നാ.
    2. സ്മരണ
    3. ഓർമ
  4. സമീരം

    1. നാ.
    2. വായു
    3. പ്രരണ
    4. വന്നി
    5. നിയോഗം
  5. ശമിരം

    1. നാ.
    2. ശമീരം, ചെറുവന്നി വൃക്ഷം
  6. ശമീരം

    1. നാ.
    2. ചെറുവന്നിവൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക