-
സമസ്യ1
- വി.
-
സമാസിക്കത്തക്ക
-
ചുരുക്കത്തക്ക
-
സമസ്യ2
- നാ.
-
ചുരുക്കം
-
കുഴക്കുന്ന പ്രശ്നം
-
ഉത്തരം കണ്ടെത്താൻ പ്രയാസമുള്ള ചോദ്യം
-
പൂരിപ്പിക്കാനായി കൊടുക്കുന്ന കവിതാഭാഗം
-
ദുഷ്കരമായ അവസരം