1. സമസ്യ1

    1. വി.
    2. സമാസിക്കത്തക്ക
    3. ചുരുക്കത്തക്ക
  2. സമസ്യ2

    1. നാ.
    2. ചുരുക്കം
    3. കുഴക്കുന്ന പ്രശ്നം
    4. ഉത്തരം കണ്ടെത്താൻ പ്രയാസമുള്ള ചോദ്യം
    5. പൂരിപ്പിക്കാനായി കൊടുക്കുന്ന കവിതാഭാഗം
    6. ദുഷ്കരമായ അവസരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക