1. സമാ

    1. നാ.
    2. സംവത്സരം
  2. സമ

    1. വി.
    2. യോഗ്യമായ
    3. തുല്യതയുള്ള
    4. നീതിയുള്ള
    5. ഇരട്ടയായ
    6. എല്ലായിടവും ഒരേതരത്തിലിരിക്കുന്ന
    7. ഏകരൂപമായ
    8. ആസകലമായ
    9. മധ്യമമായ
    10. ഇളകാത്ത
  3. സൊമ്മ്

    1. നാ.
    2. സമ്പത്ത്, സ്വത്ത്
  4. സിമ

    1. അവ്യ.
    2. മുഴുവൻ
  5. സീമ

    1. നാ.
    2. വരമ്പ്
    3. മര്യാദ
    4. എലുക
    5. ശീമ
    6. (ഗ്രാമത്തിൻറെ) അതിർത്തി
    7. തലയോട്ടിയുടെ ഭാഗങ്ങൾ തമ്മിൽ ചേർന്നിരിക്കുന്നിടം
  6. ശമ

    1. നാ.
    2. ആന്തരമായ ഇന്ദ്രിയവ്യാപാരങ്ങളെ നിയന്ത്രിക്കൽ
    3. മനോവ്യാപാരങ്ങളെ അടക്കൽ
  7. ശമി1

    1. വി.
    2. ശമമുള്ള
  8. ശിമി

    1. നാ.
    2. അധ്വാനം
    3. യത്നം
    4. ജോലി
    5. വ്യവസായം
  9. ശീമ

    1. നാ.
    2. ദ്വീപ്
    3. യൂറോപ്പ്
    4. തെമ്മാടി
    5. സീമ
    6. വിശേഷപ്പെട്ടത് (ഉദാഃ ശീമക്കൊന്ന, ശീമച്ചക്ക)
  10. ശമി2

    1. നാ.
    2. വന്നിമരം
    3. കാർകോകിൽ
    4. ചമത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക